ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ബജറ്റ് റിപ്പോർട്ട്

പതിനാലാം പഞ്ചാത്സ പദ്ധതിയുടെ അവസാനപാദത്തിലാണ് ബജറ്റ്  അവതരിപ്പിക്കുന്നത്. അധികാര  വികേന്ദീകരണം ഉളവാക്കിയ പ്രവർത്തനം വൈപുല്യം മൂലം  ഗ്രാമപഞ്ചായത്തുകളുടെ ദൈനംദിന കാര്യങ്ങളിൽ  ഉണ്ടായ ഗതിവേഗം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ  കാര്യശേഷി  ഉയർത്തലിലേക്കും  ഉത്തരവദിത്ല നിർവ്വഹണത്തിലേക്കും  പഞ്ചാത്തുകളെ എത്തിച്ചു.