ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ബാലസ്പന്ദനം

നിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന "ബാല്യസ്പന്ദനം " പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടന കർമ്മം 08 /09 /2026 ന് (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക്  കുനിത്തല അങ്കണവാടിയിൽ വച്ച്  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ എ രജീഷിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിഷ ബാലകൃഷ്ണൻ നിർവഹിച്ചു

BALASPANDANAM